ജീവിതത്തിലേക്ക് ഭാഗ്യം വരാനായി പേര് മാറ്റുന്ന സിനിമാ താരങ്ങള്‍ നിരവധിയാണ്. സംഖ്യാ ശാസ്ത്രമനുസരിച്ച് പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ മാറ്റം വരുത്തുകയോ ചിലപ്പോള്‍ പേര് തന്നെ മാറ്റുകയോ ചെയ്യും
മിര്‍സാപ്പൂരും, മിയാഗഞ്ചുമാണ് ഇപ്പോള്‍ അടിയന്തിരമായി പേരുമാറ്റത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മിര്‍സാപ്പൂരിന് വിന്ധ്യാ ധാം എന്നും മിയാഗഞ്ചിന് മായാഗഞ്ച് എന്നും പേരുനല്കാനാണ് ധാരണ.
Original reporting. Fearless journalism. Delivered to you.